Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?

Aകൊൽക്കത്ത - ഹൗറ

Bതേസ്പൂർ - കാലിയാബോർ

Cഓഖ - ബെയ്റ്റ് ദ്വാരകാ ദ്വീപ്

Dആങ്കലേശ്വർ- ബറൂച്ച്

Answer:

C. ഓഖ - ബെയ്റ്റ് ദ്വാരകാ ദ്വീപ്

Read Explanation:

• പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് • പാലത്തിൻറെ നീളം - 2.32 കിലോ മീറ്റർ • കച്ച് ഉൾക്കടലിൽ ആണ് പാലം സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രൊജക്റ്റായ സുവർണ്ണ ചതുഷ്‌കോണം ഉദ്‌ഘാടനം ചെയ്‌ത വർഷം ?
ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?
റോഡിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?
What is the total length of NH 49 Kochi to Dhanushkodi ?