Challenger App

No.1 PSC Learning App

1M+ Downloads
താൽഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aപുനെ- നഗ്പൂർ

Bനാസിക് - പുനെ

Cനാസിക് - മുംബൈ

Dനാസിക് - നാഗ്പൂർ

Answer:

C. നാസിക് - മുംബൈ


Related Questions:

ഷിപ്കില ചുരം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
'സറ്റ്‌ലജ്' താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ചുരം ഏതാണ് ?
' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചുരം ഏതാണ് ?