Challenger App

No.1 PSC Learning App

1M+ Downloads
ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aഹിമാചൽ പ്രദേശ് - ടിബറ്റ്

Bഉത്തരാഖണ്ഡ് - ടിബറ്റ്

Cസിക്കിം - ടിബറ്റ്

Dശ്രീനഗർ - കാർഗിൽ

Answer:

B. ഉത്തരാഖണ്ഡ് - ടിബറ്റ്

Read Explanation:

  • സോജില ചുരം ബന്ധപ്പിക്കുന്ന സ്ഥലങ്ങൾ : ശ്രീനഗർ - കാർഗിൽ
  • ബനിഹാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : ജമ്മു - ശ്രീനഗർ
  • താൽഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : നാസിക് - മുംബൈ
  • ജലപ് ല ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : സിക്കിം - ലാസ

Related Questions:

ബാരാ -ലാച്ച ലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശിയപാത ഏത്?
ഹിമാചൽ പ്രദേശ് - ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
4310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ ഏത് പർവതപാതയാണ് പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാകുന്നത് ?