Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഗ്രഹത്തെയും അതിൻ്റെ ഉപഗ്രഹങ്ങളെയും ചേർത്താണ് ചെറു സൗരയൂഥം എന്ന് വിളിക്കുന്നത് ?

Aശുക്രൻ

Bവ്യാഴം

Cശനി

Dചൊവ്വ

Answer:

B. വ്യാഴം


Related Questions:

ലോകത്തിലെ ഏറ്റവും ആഴമുള്ള പെനാങ് സ്വർണഖനി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ധ്രുവ പ്രദേശത്തു അനുഭവപ്പെടുന്ന മർദ്ദമേഖല ?
ഏത് രാജ്യത്തിൻറെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത് ?
What is the color of ozone?
In which year UN Conference on Environment at Stockholm was held?