App Logo

No.1 PSC Learning App

1M+ Downloads
സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?

Aഭൂമി

Bശുക്രൻ

Cബുധൻ

Dചൊവ്വ

Answer:

C. ബുധൻ

Read Explanation:

  • സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എട്ടു ഗ്രഹങ്ങൾ ഉണ്ട്.
  • സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം -ബുധൻ.
  • ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹം- ശുക്രൻ
  • ഭൂമിയുടെ ഏറ്റവും അടുത്ത് ആകാശഗോളം- ചന്ദ്രൻ.
  • ഭൂമിയുടേത് ഏകദേശം തുല്യമായ സാന്ദ്രത സാധ്യതയുള്ള ഗ്രഹമാണ് -ബുധൻ.
  • അച്ചുതണ്ടിന് ചെരുവ് ഏറ്റവും കുറഞ്ഞ ഗ്രഹം -ബുധൻ.
  • പ്രഭാത നക്ഷത്രം,. പ്രദോഷ നക്ഷത്രം എന്ന പേരിൽ അറിയപ്പെടുന്ന -ശുക്രൻ.
  • ഏറ്റവും ദൈർഘ്യം കൂടിയ വർഷം ഉള്ള ഗ്രഹം - നെപ്ട്യൂൺ.
  • ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷം ഉള്ള ഗ്രഹം- ബുധൻ

Related Questions:

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?
സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം ഏതാണ് ?
The solar system belongs to the galaxy called
സൗരയൂഥത്തിലെ ഏറ്റവും അധികം അഗ്നി പർവതങ്ങൾ ഉള്ള ഉപഗ്രഹം ഏതാണ് ?