App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ ഗവേഷകർ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള ഗ്രഹം ?

AGliese 12 b

BHD 219134

CTRAPPIST -1e

DTOI 6651 B

Answer:

D. TOI 6651 B

Read Explanation:

• ഭൂമിയേക്കാൾ അഞ്ച് മടങ്ങ് വലുതും 60 മടങ്ങ് ഭാരമേറിയതുമായ ഗ്രഹമാണ് TOI 6651 B • അഹമ്മദാബാദ് ഫിസിക്കൽ ലബോറട്ടറിയിലെ ഗവേഷകരാണ് ഗ്രഹം കണ്ടെത്തിയത് • സൂര്യനിൽ നിന്ന് 690 പ്രകാശവർഷങ്ങൾക്കപ്പുറം സ്ഥിതി ചെയ്യുന്നു


Related Questions:

ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ഏതാണ്?
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ഏതാണ് ?
ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?
ശുക്രനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൗത്യമായ "ശുക്രയാൻ" വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത് എന്ന് ?
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ റോക്കറ്റ് എൻജിൻ ?