Challenger App

No.1 PSC Learning App

1M+ Downloads
എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെ നിന്ന് ?

Aഫ്രഞ്ച് ഗയാന

Bശ്രീഹരിക്കോട്ട

Cകേപ് കാനവറാല്‍

Dതുമ്പ

Answer:

B. ശ്രീഹരിക്കോട്ട

Read Explanation:

  • വിദ്യഭ്യാസ ആവശ്യത്തിനായിഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് എഡ്യൂസാറ്റ്

  • 2004 സെപ്റ്റംബർ 20നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്

  • നിലവിൽ എഡ്യൂസാറ്റ് മെറ്റ്സാറ്റ് എന്നറിയപ്പെടുന്നു..

  • കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ വിക്ടേഴ്സ് പ്രവർത്തിക്കുന്നത് എഡ്യൂസാ റ്റിന്റെ സഹായത്തോടെയാണ്


Related Questions:

ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ എൽ വി) പേരെന്ത്?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO യുടെ ദൗത്യം ?
ISRO വിജയകരമായി പരീക്ഷിച്ച അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ് ഏത് ?
ചൊവ്വ ഗ്രഹത്തിൽ ഇന്ത്യൻ ഗവേഷകർ 2021 ൽ കണ്ടെത്തിയ ഗർത്തത്തിന് ഏത് ശാസ്ത്രജ്ഞൻ്റെ പേരാണ് നൽകിയത് ?
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ?