Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം ?

Aഅഗർവുഡ്

Bഅകിൽ

Cഅലസിപ്പൂമരം

Dയൂക്കാലിപിറ്റ്സ്

Answer:

A. അഗർവുഡ്

Read Explanation:

• ഗാരു വുഡ് എന്ന പേരിലും അഗര്‍വുഡ് അറിയപ്പെടുന്നു. • വിദേശ പെര്‍ഫ്യൂമുകളുടെ കടന്നുവരവിനു മുന്‍പ് ഇന്ത്യയില്‍ സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനായി അഗർവുഡ് വൻതോതിൽ ഉപയോഗിച്ചിരുന്നു. • ശാസ്ത്ര നാമം - അക്വലേറിയ മലാസെന്‍സിസ്


Related Questions:

2020-21 യു.എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
Which is the City associated with "The Kala Ghoda Arts Festival"?
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ' അഗുംബെ ' ഏതു സംസ്ഥാനത്താണ് ?
മുസിനദി തീരത്തെ പ്രധാന പട്ടണം ഏതാണ് ?
ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം ?