Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആരോടും അധമർണ്ണ്യത്തിൽ അടിമപ്പെടാതെ വേണ്ടതു സ്വീകരിച്ച് വേണ്ടാത്തതിനെ തകർത്ത് കുതിച്ചു പായുന്ന ഒരു നിഷേധിയുടെ അനാടകം' (Anti Play) എന്ന് വയലാ വാസുദേവൻ പിള്ള വിശേഷിപ്പിച്ച നാടകം ഏതാണ്?

A1128 ക്രൈം 27

Bകുടുക്ക

Cസമത്വവാദി

Dചാവേർപ്പട

Answer:

A. 1128 ക്രൈം 27

Read Explanation:

..


Related Questions:

ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത് ?
Identify the correct match :
യുനസ്കോയുടെ ലോകപൈതൃക പട്ടിക യിൽ ഇടം നേടിയ കേരളത്തിലെ പ്രാചീനമായ സംസ്കൃത നൃത്ത നാടക കലാരൂപം ഏത് ?
പക്ഷപാതം പിടുച്ചു ശുഷ്കിച്ച നമ്പൂതിരി സമുദായത്തിൽ പണ്ടേ വന്നുകൂടിയ ഭയങ്കരമായ ഒരു ഹൃദ്രോഗം മാറ്റുകയാണ് ലക്ഷ്യം എന്നു സൂചിപ്പിച്ചു കൊണ്ടു കടന്നുവന്ന നാടകം ഏതാണ്?
സാമുവൽ ബക്കറ്റിൻറെ 'ഗോദോയെ കാത്ത്' എന്ന നാടകം താഴെ പറയുന്നതിൽ ഏതു പ്രസ്ഥാനത്തിൽ പെട്ട നാടകമാണ്?