Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പക്ഷപാതം പിടുച്ചു ശുഷ്കിച്ച നമ്പൂതിരി സമുദായത്തിൽ പണ്ടേ വന്നുകൂടിയ ഭയങ്കരമായ ഒരു ഹൃദ്രോഗം മാറ്റുകയാണ് ലക്ഷ്യം എന്നു സൂചിപ്പിച്ചു കൊണ്ടു കടന്നുവന്ന നാടകം ഏതാണ്?

Aഅടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

Bഋതുമതി

Cസാവിത്രി അഥവാ വിധവാവിവാഹം

Dമറക്കുടയ്ക്കുള്ളിലെ മഹാനരകം

Answer:

C. സാവിത്രി അഥവാ വിധവാവിവാഹം

Read Explanation:

..


Related Questions:

Identify the correct match :
കേരള സംഗീത നാടക അക്കാദമിയുടെ മുഖമാസിക ഏത് ?
യുനസ്കോയുടെ ലോകപൈതൃക പട്ടിക യിൽ ഇടം നേടിയ കേരളത്തിലെ പ്രാചീനമായ സംസ്കൃത നൃത്ത നാടക കലാരൂപം ഏത് ?
മലയാളനാടകസാഹിത്യത്തിൽ 'സുഘടിതനാടകം' എന്ന ആശയം അവതരിപ്പിച്ച നാടകകൃത്ത് ആര്?
മലയാളത്തിൽ നിലനിന്നിരുന്ന നാടകാവതരണ സങ്കല്പങ്ങളെ മാറ്റിമറച്ച് തനതു നാടക സങ്കല്പങ്ങളെ പൂർണമായി സാക്ഷാത്കരിച്ച ആദ്യ നാടകം ഏത്?