App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സോടുകൂടി അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?

Aഅമിത് രോഹിദാസ്

BP R ശ്രീജേഷ്

Cഹർമൻപ്രീത് സിങ്

Dഹാർദിക് സിങ്

Answer:

B. P R ശ്രീജേഷ്

Read Explanation:

• ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾ കീപ്പറാണ് • 2020 ടോക്കിയോ ഒളിമ്പിക്‌സിലും 2024 പാരീസ് ഒളിമ്പിക്‌സിലുമാണ് ശ്രീജേഷ് മെഡൽ നേടിയത് • 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ആയിരുന്നു • 2024 പാരീസ് ഒളിമ്പിക്‌സോടുകൂടി അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു • P R ശ്രീജേഷ് ഇന്ത്യക്ക് വേണ്ടി കളിച്ച മത്സരങ്ങൾ - 335 എണ്ണം • രണ്ട് ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരമാണ് P R ശ്രീജേഷ്


Related Questions:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ താരം ?
WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?
2025 മാർച്ചിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശിയ റെക്കോർഡ് നേടിയ താരം ആര് ?
Manjusha Kanwar is related to which of the sports item ?