Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിത ആര് ?

Aമൃദുല സുരേഷ്

Bമിന്നു മണി

Cകീർത്തി ജെയിംസ്

Dഷാനി ശശിധരൻ

Answer:

B. മിന്നു മണി

Read Explanation:

• ഇന്ത്യ-ഇംഗ്ലണ്ട് ട്വൻറ്റി -20 മത്സരത്തിൽ ആണ് മിന്നു മണി ക്യാപ്റ്റൻ ആയത് • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത - മിന്നു മണി


Related Questions:

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ് ?
ലോക ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ബോക്സിങ് താരം ആരാണ് ?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ഈ നൂറ്റാണ്ടിൽ (21-ാം നൂറ്റാണ്ട്) രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?