App Logo

No.1 PSC Learning App

1M+ Downloads
ടെന്നീസ് ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?

Aറോജർ ഫെഡറർ

Bനൊവാക് ജോക്കോവിച്ച്

Cറാഫേൽ നദാൽ

Dഡാനിൽ മെദ്‌വദേവ്‌

Answer:

B. നൊവാക് ജോക്കോവിച്ച്

Read Explanation:

• സെർബിയയുടെ താരമാണ് നൊവാക് ജോക്കോവിച്ച് • സ്വിറ്റ്‌സർലൻഡ് താരം റോജർ ഫെഡററുടെ റെക്കോർഡ് ആണ് മറികടന്നത് • ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരം - നൊവാക്ക് ജോക്കോവിച്ച്


Related Questions:

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?
രാജീവ് ഗാന്ധി ഖേൽരത്ന ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണമെഡൽ നേടിയ കായികതാരം ആര് ?
2024 ൽ നടക്കുന്ന T-20 ലോകകപ്പിൻ്റെ അംബാസഡറായ മുൻ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?