App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിലെ എ ടി പി ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ താരം?

Aനൊവാക് ദ്യോക്കോവിച്ച്

Bകാർലോസ് അൽകരസ്

Cകാസ്പെർ റൂഡ്

Dഡാനിൽ മെദ്വഥേവ്

Answer:

A. നൊവാക് ദ്യോക്കോവിച്ച്

Read Explanation:

• സെർബിയയുടെ താരം ആണ് നൊവാക് ദ്യോക്കോവിച്ച്


Related Questions:

ആധുനിക ഒളിംപിക്സിലെ ആദ്യ വനിത മെഡൽ ജേതാവ് ആരാണ് ?
2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?
2024 ൽ നടന്ന ICC അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ ?
കെയറ്റാൻ ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
The best FIFA Men's Player of 2022: