പ്രഫഷനൽ ബാഡ്മിന്റനിൽ 500 വിജയങ്ങളെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതയും ലോകത്തെ ആറാമത്തെ വനിതയും ആയ താരം ?Aസാനിയ മിർസBസൈന നെഹ്‌വാൾCP V സിന്ധുDഅശ്വിനി പൊന്നപ്പAnswer: C. P V സിന്ധു Read Explanation: • 2026 ലെ ഇൻഡോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂര്ണമെന്റിലാണ് ചരിത്ര നേട്ടംRead more in App