Challenger App

No.1 PSC Learning App

1M+ Downloads
വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?

Aഅർജുൻ എരിഗാസി

Bഹികാരു നക്കാമുറ

Cമാഗ്നസ് കാൾസൺ

Dഫാബിനോ കരുവാന

Answer:

C. മാഗ്നസ് കാൾസൺ

Read Explanation:

• നോർവേയുടെ താരമാണ് മാഗ്നസ് കാൾസൺ • 2023 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് - മാഗ്നസ് കാൾസൺ • ചെസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന - FIDE (അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ)


Related Questions:

ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
2024 ൽ സ്‌പെയിനിലെ ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?
2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യത്തെ സെഞ്ച്വറി നേടിയ താരം ആര് ?
താഴെ പറയുന്നവയിൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ലാത്ത കായിക താരം ആര് ?
2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?