Challenger App

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?

Aകിലിയൻ എംബാപ്പെ

Bമുഹമ്മദ് സലാഹ്

Cലയണൽ മെസ്സി

Dക്രിസ്റ്റ്യാനോ റൊണാൾഡോ

Answer:

B. മുഹമ്മദ് സലാഹ്

Read Explanation:

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഈജിപ്റ്റ്‌ ദേശീയ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് മുഹമ്മദ് സലാ. "ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളർ ഓഫ് ദി ഇയർ" ഇംഗ്ലണ്ട് ക്ലബ്ബുകളിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന വാർഷിക അവാർഡാണ്.


Related Questions:

11ആമത് ഏഷ്യൻ അക്വാട്ടിക് ചാംപ്യൻഷിപ് വേദി
ടെന്നീസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഅന്താരാഷ്ട്ര സംഘടന
ക്രിക്കറ്റ് ബാറ്റിന്റെ ഭാഗങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ഏതാണ് ?
2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?