Challenger App

No.1 PSC Learning App

1M+ Downloads
ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?

Aമലയാളത്തിൻ്റെ തല

Bകൃഷ്ണപരുന്തിനോട്‌

Cശുദ്ധരിൽ ശുദ്ധൻ

Dശിഷ്യനും മകനും

Answer:

C. ശുദ്ധരിൽ ശുദ്ധൻ

Read Explanation:

  • വിവേകാനന്ദനെക്കുറിച്ച് വള്ളത്തോൾ എഴുതിയ കവിതയാണ് 'കൃഷ്ണപരുന്തിനോട്'

  • 'മലയാളത്തിൻ്റെ തല' എന്ന വള്ളത്തോൾ കവിതയിൽ തലയായി കല്‌പിക്കുന്നത് ശങ്കരാചാര്യരെയാണ്

  • 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിലെ ശിഷ്യനും മകനും - പരശുരാമനും ഗണപതിയും

  • എഴുത്തച്ഛനെ 'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വിശേഷിപ്പിച്ചത് വള്ളത്തോളാണ്.


Related Questions:

ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
ക്രൈസ്‌തവ മഹാഭാരതം എന്നറിയപ്പെടുന്ന മഹാകാവ്യം ?
ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
വൈശികതന്ത്രത്തിലെ നായിക ?