Challenger App

No.1 PSC Learning App

1M+ Downloads
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?

Aവിജയോദയം

Bവിശ്വദീപം

Cകേരളം

Dമിശിഹാചരിത്രം

Answer:

B. വിശ്വദീപം

Read Explanation:

  • യേശുവിൻ്റെ ജീവിതകഥയെ ആധാരമാക്കി 'വിശ്വദീപം' എന്ന മഹാകാവ്യം രചിച്ചത്

പുത്തൻകാവ് മാത്തൻ തരകൻ

  • ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം?

വിശ്വദീപം


Related Questions:

അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?
വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?
പ്രഥമ ക്രൈസ്‌തവ പരിഷ്ക്കരണ നോവൽ ഏത്?
കേരളചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ആധാരമാക്കി കെ. സുരേന്ദ്രൻ എഴുതിയ നോവലുകൾ?
മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?