Challenger App

No.1 PSC Learning App

1M+ Downloads
അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?

Aതിരുനിഴൽമാല

Bനിരണം കൃതികൾ

Cകൃഷ്ണഗാഥ

Dരാമചരിതം

Answer:

A. തിരുനിഴൽമാല

Read Explanation:

  • ഗണപതി, സരസ്വതി, അർധനാരീശ്വരൻ എന്നിവരെ സ്തുതിക്കുന്ന പ്രാചീന പാട്ടുകൃതി - തിരുനിഴൽമാല

  • “ആലിൻ തകും പുകെഴ് കാന്തിമിക്കോ- രാറെൻമുറ ആകു മണ്ണെൽ മുൻപിൽ പാലക്കരവും വിരിച്ചു മെല്ല- പ്പണിന്തുനിന്നാടിക്കാണാകുറത്തീ" - തിരുനിഴൽമാല


Related Questions:

'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
'ആകയാലൊറ്റയൊറ്റയിൽക്കാണും ആകുലികളെപ്പാടിടും വീണ നീ കുതുകമോടാലപിച്ചാലും ഏക ജീവിതാനശ്വരഗാനം' മരണത്തിന്റെ അനിവാര്യതയും ജീവിതത്തിൻ്റെ നൈസർഗ്ഗീകമായ ആന്തരികസ്വഭാവവും ചിത്രീകരിക്കുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?
സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?