Challenger App

No.1 PSC Learning App

1M+ Downloads
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?

A11

B12

C10

D13

Answer:

A. 11

Read Explanation:

  • പൂന്താനവും മേല്പത്തൂരും കഥാപാത്രങ്ങളാകുന്ന വള്ളത്തോൾ കവിത ഏത് -

ഭക്തിയും വിഭക്തിയും

  • വള്ളത്തോൾ ഏതെല്ലാം മാസികകളുടെ പത്രാധിപരായിരുന്നു -

കേരളോദയം (1915), ആത്മപോഷിണി (1916)

  • വള്ളത്തോളിൻ്റെ നിരൂപണ ലേഖനങ്ങളുടെ സമാഹാരത്തിന്റെ പേര് - ഗ്രന്ഥവിഹാരം (ഗ്രന്ഥനിരൂപണം)

  • വള്ളത്തോൾ രചിച്ച മണിപ്രവാള കൃതി - വ്യാസാവതാര മണിപ്രവാളം


Related Questions:

ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?
കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
ഉളളൂർ അവതരിക എഴുതിയ 'തുളസീദാമം' എന്ന കൃതി എഴുതിയത് ?
ആദ്യതുള്ളൽ കൃതി ?
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?