Challenger App

No.1 PSC Learning App

1M+ Downloads
മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?

Aവീണപൂവ്

Bദുരവസ്ഥ

Cകരുണ

Dലീല

Answer:

B. ദുരവസ്ഥ

Read Explanation:

  • ദുരവസ്ഥ - 1922

  • കരുണ - നതോന്നത

  • വീണപൂവ് - വസന്തത്തിലകം

  • ചിന്താവിഷ്ടയായ സീത - വിയോഗിനി

  • നളിനി - രഥോദ്ധത

  • ലീല - പുഷ്‌പിതാഗ്ര

  • പ്രരോദനം - ശാർദ്ദൂലവിക്രീഡിതം

  • ചണ്ഡാലഭിക്ഷുകി - (ഭാഷാവൃത്തം) ദ്രുതകാകളി


Related Questions:

'സംസാരമോക്ഷത്തിൽ കാരണമായതോ വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ എന്നതു തന്നെ വരുത്തി നിന്നിടുവാ നിന്നിതു തന്നെ ഞാൻ നിർമ്മിക്കുന്നു.' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?
ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ മഹാകാവ്യമെന്ന് കൃഷ്ണഗാഥയെക്കുറിച്ച് പറഞ്ഞത് ?