Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?

Aതിരുനിഴൽമാല

Bരാമചരിതം

Cരാമകഥാപാട്ട്

Dപയ്യന്നൂർപാട്ട്

Answer:

B. രാമചരിതം

Read Explanation:

  • രാമചരിതത്തിലെ പ്രധാന രസം - വീരരസം

  • വാൽമീകിയെ കൂടാതെ ചീരാമൻ രാമചരിതത്തിൽ അനുകരിക്കുന്ന പ്രാചീനകവി - കമ്പർ

  • ഗുണ്ടർട്ട് രാമചരിതത്തിന് നൽകുന്ന പേര് - ഇരാമചരിതം


Related Questions:

വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?
"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?