Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവി ആര് ?

Aകുമാരനാശാൻ

Bപി. കുഞ്ഞിരാമൻ നായർ

Cചങ്ങമ്പുഴ

Dവള്ളത്തോൾ

Answer:

D. വള്ളത്തോൾ

Read Explanation:

വള്ളത്തോൾ നാരായണ മേനോൻ 

  • ജനനം - 1878 ഒക്ടോബർ 16 (തിരൂർ ,മലപ്പുറം )
  • വള്ളത്തോൾ എഴുതിയ വിമർശന ഗ്രന്ഥം - ഗ്രന്ഥവിഹാരം
  • 'കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവി - വള്ളത്തോൾ


വള്ളത്തോളിന്റെ പ്രധാന കൃതികൾ 

  • ചിത്രയോഗം (മഹാകാവ്യം )
  • ശിഷ്യനും മകനും (ഖണ്ഡകാവ്യം )
  • മഗ്ദലനമറിയം (ഖണ്ഡകാവ്യം )
  • കൊച്ചു സീത (ഖണ്ഡകാവ്യം )
  • അച്ഛനും മകളും (ഖണ്ഡകാവ്യം )
  • ബധിരവിലാപം (വിലാപകാവ്യം )
  • എന്റെ ഗുരുനാഥൻ 
  • അച്ഛനും മകളും 
  • ഇന്ത്യയുടെ കരച്ചിൽ 
  • ഓണപ്പുടവ 
  • അഭിവാദ്യം 
  • കാവ്യാമൃതം 


 



Related Questions:

'മുദ്രാരാക്ഷസം' ആരുടെ കൃതിയാണ്?
"അൽഫോൻസച്ചൻ' എന്ന കഥാപാത്രം ഏതു നോവലിൽ
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020-ലെ മലയാളത്തിലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കഥാസമാഹാരം ഏത് ?