Challenger App

No.1 PSC Learning App

1M+ Downloads
"അൽഫോൻസച്ചൻ' എന്ന കഥാപാത്രം ഏതു നോവലിൽ

Aകേശവന്റെ വിലാപങ്ങൾ

Bരാവും പകലും

Cദൈവത്തിന്റെ വികൃതികൾ

Dമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Answer:

C. ദൈവത്തിന്റെ വികൃതികൾ

Read Explanation:

• എം. മുകുന്ദൻ എഴുതിയ നോവലാണ് ദൈവത്തിന്റെ വികൃതികൾ. • ഈ കൃതിക്ക് 1992-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു


Related Questions:

ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?
'മഞ്ജുതരം' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
മലയാള കഥാസാഹിത്യത്തിലെ മോപ്പസാങ്ങ്' എന്നു വിശേഷിപ്പിക്കുന്നത് ആരെ?
കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര് ?
എം ടി വാസുദേവൻ നായരുടെ _____ എന്ന നോവലിലെ ഒരു കഥാപാത്രമാണ് അപ്പുണ്ണി .