Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന പോലീസ് സ്റ്റേഷൻ ?

Aതിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷൻ

Bമലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ

Cപത്തനംത്തിട്ട വനിതാ പോലീസ് സ്റ്റേഷൻ

Dകോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ

Answer:

D. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ


Related Questions:

കേരളാ ഗവർണ്ണർ ആര്?
കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?
71ആമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്?
2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?