App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് മാസത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നിരോധിച്ച രാഷ്ട്രീയ പാർട്ടി?

Aജമാഅത്തെ ഇസ്ലാമി

Bഅവാമി ലീഗ്

Cബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

Dജാതിയ പാർട്ടി

Answer:

B. അവാമി ലീഗ്

Read Explanation:

•തീവ്രവാദ വിരുദ്ധ നിയമപ്രകാരം അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും സർക്കാർ നിരോധിച്ചു. •1949 ൽ കിഴക്കൻ പാകിസ്ഥാൻ അവാമി മുസ്ലീം ലീഗായും പിന്നീട് അവാമി ലീക് ആയും പേര് മാറ്റി സ്ഥാപിതമായി


Related Questions:

“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?
2024 ജനുവരി 1 ന് ശക്തമായ ഭൂചലനവും കടലിൽ നിന്നുള്ള തിരമാലയും മൂലം നാശനഷ്ടം ഉണ്ടായ രാജ്യം ഏത് ?