Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
World
/
Country
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?
A
ഒന്ന്
B
അഞ്ച്
C
എട്ട്
D
ഏഴ്
Answer:
D. ഏഴ്
Related Questions:
ചൈന പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ ഏത് ?
2025 ജൂണിൽ റഷ്യയ്ക്ക് 200 കോടി ഡോളറിന്റെ നഷ്ടം വരുത്തിയ യൂക്രയിൻ ആക്രമണത്തിന്റെ പേര് ?
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ച്ച നടത്തിയത് ഏത് നഗരത്തിൽവച്ചാണ് ?
ബംഗ്ലാദേശ് ഇടക്കാല സര്ക്കാർ മ്യൂസിയം ആക്കി മാറ്റിയ പ്രധാനമന്ത്രിയുടെ വസതി?
ഫിലിപ്പീൻസിൽ 6 P. M. ആകുമ്പോൾ അതിന് 180° പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമതോടിൽ സമയം എന്തായിരിക്കും ?