Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏതാണ്?

Aപാർട്ടി ഫോർ എൻവിറോൺമെൻറൽ പ്രൊട്ടക്ഷൻ

Bപാർട്ടി ഫോർ ഡെമോക്രാറ്റിക് ജസ്റ്റിസ്

Cപീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

Dപീപ്പിൾസ്ഡെമോക്രാറ്റിക് പാർട്ടി

Answer:

C. പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

Read Explanation:

ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ മേധാ പട്കർ 2004-ൽ രൂപവൽക്കരിച്ച രാഷ്ട്രീയ പാർട്ടിയാണ് പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്


Related Questions:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.

(a) ഗദ്ദർ പാർട്ടി - ലാലാ ഹർദയാൽ

(b) ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് - ജയപ്രകാശ് നാരായൺ

(c) യുഗാന്തർ പാർട്ടി - അജിത് സിങ്ങ്

(d) ആസാദ് ഹിന്ദ്ഫൗജ് - സുഭാഷ് ചന്ദ്രബോസ്

ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന:
1914-ൽ ' സേവാസമിതി ' എന്ന സംഘടന സ്ഥാപിച്ചത് ആര് ?
The Indian National Army (I.N.A.) was formed in: