App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ അന്തരിച്ച കാനം രാജേന്ദ്രൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു?

ACPI

BCPI(M)

CINC

DRSP

Answer:

A. CPI

Read Explanation:

  • അന്തരിച്ചത് -2023 ഡിസംബർ 8.
  • വാഴൂർ നിയോജകമണ്ഡലം   എം എൽ എ ആയിരുന്നത് -രണ്ടുതവണ
  • 1982 മുതൽ 1991 വരെ എം എൽ എ ആയിരുന്നു.

Related Questions:

കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?
തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്?
കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി?