Challenger App

No.1 PSC Learning App

1M+ Downloads
"ജൂലൈ 11" ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ച ജനസംഖ്യ ശാസ്ത്രജ്ഞൻ ?

Aഅളക ബസു

Bആശിഷ് ബോസ്

CK. C സ്കറിയ

Dശ്രീപതി ചന്ദ്രശേഖർ

Answer:

C. K. C സ്കറിയ

Read Explanation:

• ലോക ബാങ്കിൻറെ സീനിയർ ഡെമോഗ്രഫർ ആയിരുന്നു "Dr. K C സ്കറിയ". • ലോക ജനസംഖ്യ 500 കോടിയിൽ എത്തിയ ദിവസം ആയതിനാലാണ് "ജൂലൈ 11" ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. • 1990 മുതൽ ആണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തുടങ്ങിയത്.


Related Questions:

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് ?
World Wetland Day was celebrated on 2 February 2022. What was theme of this year?
കോമൺ വെൽത്ത് ദിനം :
സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
2023 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം എന്ത്?