Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് തുറമുഖത്തിന്റെ നിർമാണ ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുള്ളത്.

Aആലപ്പുഴ

Bവിഴിഞ്ഞം

Cബേപ്പൂർ

Dകൊല്ലം

Answer:

B. വിഴിഞ്ഞം

Read Explanation:

കേരളത്തിലെ പ്രഥമ അന്താരാഷ്ട്ര ആഴക്കടൽ കപ്പൽ ചാൽ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ (Vizhinjam International Transshipment Deepwater Multipurpose Seaport) നിർമാണവും നടത്തിപ്പും അദാനി ഗ്രൂപ്പിനാണ് (Adani Vizhinjam Port Private Limited) കൈമാറിയിട്ടുള്ളത്. • DBFOT (Design, Build, Finance, Operate and Transfer) മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

..............................................കേരള സ്റ്റേറ്റ് ഐടി മിഷൻ വികസിപ്പിച്ചെടുത്ത ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷനാണ്, അത് 17 വ്യത്യസ്ത സംസ്ഥാന വകുപ്പകളിൽ നിന്ന് 100 ഇ-സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാനത്തു അനീമിയ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിപുലമായ പ്രചാരണ പരിപാടി ?
'ഇൻവെസ്റ്റ് കേരള' ആഗോള ഉച്ചകോടി - 2025 നടന്നതെവിടെ വെച്ച്?
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?