Aപ്രൊഫ. എം.കെ. സാനു
Bകല്പറ്റ നാരായണൻ
Cവൈശാഖൻ
Dഎൻ.പി. മുഹമ്മദ്
Answer:
B. കല്പറ്റ നാരായണൻ
Read Explanation:
സാംസ്കാരിക സ്ഥാപനങ്ങളും പുതിയ ഭാരവാഹികളും (2026)
കേരള സാഹിത്യ അക്കാദമി:
ചെയർമാൻ: കൽപ്പറ്റ നാരായണൻ (കവി, നോവലിസ്റ്റ്, സാഹിത്യ വിമർശകൻ). (മുൻ പ്രസിഡന്റ് കെ. സച്ചിദാനന്ദൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പദവി ഒഴിഞ്ഞിരുന്നു).
സെക്രട്ടറി: എം.പി. സുരേന്ദ്രൻ (എഴുത്തുകാരനും പത്രപ്രവർത്തകനും).
കേരള സംഗീത നാടക അക്കാദമി:
ചെയർമാൻ: ജി. വേണുഗോപാൽ (പ്രശസ്ത പിന്നണി ഗായകൻ).
വൈസ് ചെയർമാൻ: ഹേമന്ത് കുമാർ (നാടക പ്രവർത്തകൻ).
സെക്രട്ടറി: എൻ.വി. പ്രദീപ് കുമാർ.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി:
ചെയർമാൻ: രവീന്ദ്രൻ (നടൻ).
വൈസ് ചെയർപേഴ്സൺ: പ്രിയങ്ക നായർ (നടി).
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC):
ചെയർമാൻ: പ്രേംകുമാർ (നടൻ).
വൈസ് ചെയർമാൻ: ആലപ്പി അഷ്റഫ് (സംവിധായകൻ).
കേരള ലളിതകലാ അക്കാദമി:
ചെയർമാൻ: പ്രൊഫ. പ്രകാശ് മൂർത്തി (ആനിമേഷൻ-പ്രൊഡക്ഷൻ ഡിസൈനർ).
വൈസ് ചെയർമാൻ: ടി.ആർ. ഉദയകുമാർ (ആർട്ടിസ്റ്റ്).
സെക്രട്ടറി: വൈക്കം എം.കെ. ഷിബു.
കേരള ഫോക്‌ലോർ അക്കാദമി:
ചെയർമാൻ: സുരേഷ് ബാബു എളയാവൂർ (ഫോക്ലോർ സാംസ്കാരിക പ്രവർത്തകൻ).
വൈസ് ചെയർമാൻ: ശ്രീരാമൻ കൊയ്യോൻ (ഗോത്രവർഗ്ഗ അവകാശ പ്രവർത്തകൻ).
സെക്രട്ടറി: പ്രദീപ് കുമാർ എം. പയ്യന്നൂർ.
കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്:
ചെയർമാൻ: എം. രഞ്ജിത്ത് (ചലച്ചിത്ര നിർമ്മാതാവ്).
