Challenger App

No.1 PSC Learning App

1M+ Downloads
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?

Aവിശാഖപട്ടണം

Bതൂത്തുകുടി

Cമുംബൈ

Dമാംഗ്ലൂർ

Answer:

B. തൂത്തുകുടി


Related Questions:

2025 നവംബറിൽ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി ലഭിച്ച കേരളത്തിലെ തുറമുഖം ?
The tidal port of India
അദാനി ഗ്രൂപ്പിന് കീഴിലുള്ള ' ദമ്ര പോർട്ട് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
ഡോൾഫിൻ നോസ് എന്ന മലകളാൽ സംരക്ഷിക്കപ്പെട്ട തുറമുഖം ഏതാണ് ?