Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്‌ഥാപിതമായ തുറമുഖം ഏത് ?

Aകറാച്ചി

Bകാണ്ടല

Cഹരിയുർ

Dവിശാഖപട്ടണം

Answer:

B. കാണ്ടല


Related Questions:

ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.
ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി മാറുന്നത്?
ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് ?
' മർമ്മഗോവ ' തുറമുഖത്തിന് മേജർ തുറമുഖം എന്ന പദവി ലഭിച്ചത് ഏത് വർഷം ?
കർണാടകയിലെ ഏക മേജർ തുറമുഖം ?