Aകൊലബ ഹാർബർ
Bവിശാഖപട്ടണം ഡോക്ക്യാർഡ്
Cഗാർഡൻ റീച്ച്
Dഹോൾതൂർ ഹാർബർ
Answer:
C. ഗാർഡൻ റീച്ച്
Read Explanation:
പൂർവ്വതീര തുറമുഖം: കൊൽക്കത്ത - ഹാൽഡിയ
ഹൂഗ്ലി നദീതീരത്ത് സ്ഥിതിചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ്.
‘കിഴക്കേ ഇന്ത്യയിലേയ്ക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം.
ഇന്ത്യയിലെ ഏറ്റവും വലിയ ഹിൻ്റർലാൻ്റ് തുറമുഖം.
ഹൂഗ്ലി നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന കൊൽക്കത്ത തുറമുഖത്തിൻ്റെ പരിസരപ്രദേശങ്ങൾ
കൊൽക്കത്തയുടെ പുതിയ പേരാണ് ശ്യാമപ്രസാദ് മുഖർജി തുറമുഖം
കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാലയാണ് ഗാർഡൻ റീച്ച്.
എണ്ണക്കപ്പലുകൾ അടുക്കുവാൻ ഇവിടെ പ്രത്യേക സംവിധാനമുണ്ട്.
ബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ.
കൊൽക്കത്ത തുറമുഖത്തിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഹൂഗ്ലി നദിയിൽ തന്നെ മറ്റൊരിടത്തു കൂടി ഡോക്കുകൾ നിർമ്മിച്ചിട്ടുണ്ട്.
അത് കൊൽക്കത്തയിലെ ഹാൽഡിയയിലാണ്.
ഹൂഗ്ലി നദിയുടെയും ഹാൽഡിയ നദിയുടെയും സംഗമസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള ഹാൽഡിയ ഡോക്കുകൾ വ്യാവസായിക ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഹാൽഡിയ തുറമുഖം പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു.