കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
Aഐലിംസ്
Bറെലിസ്
Cഎൻ്റെ ഭൂമി
Dകെ-റെവന്യു
Answer:
A. ഐലിംസ്
Read Explanation:
• ഐലിംസ് - ഇൻറ്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെൻറ് സിസ്റ്റം
• റെവന്യു വകുപ്പിൻ്റെ റെലിസ് പോർട്ടലിലെയും, രജിസ്‌ട്രേഷൻ വകുപ്പിൻ്റെ പേൾ പോർട്ടലിലെയും, സർവേ വകുപ്പിൻ്റെ എൻ്റെ ഭൂമി പോർട്ടലിലെയും സേവനങ്ങൾ ഇനി മുതൽ ഐലിംസ് എന്ന ഒറ്റ പോർട്ടലിൽ ലഭ്യമാകും