App Logo

No.1 PSC Learning App

1M+ Downloads
ഇലക്ഷൻ ഡ്യുട്ടിക്ക് സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ ഏത് ?

Aസ്പാർക്ക് പോർട്ടൽ

Bഓർഡർ പോർട്ടൽ

Cമൈ ഇലക്ഷൻ ഡ്യുട്ടി പോർട്ടൽ

Dഇലക്ഷൻ കേരള പോർട്ടൽ

Answer:

B. ഓർഡർ പോർട്ടൽ

Read Explanation:

• മതിയായ കാരണങ്ങൾ ഇല്ലാതെ തിരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥൻ ഒഴിവാകുന്നത് തടയാൻ വേണ്ടിയാണ് ഓർഡർ പോർട്ടൽ ഉപയോഗിക്കുന്നത് • പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അതാത് ഓഫീസ് മേധാവികൾ ഉൾപ്പെടുത്തണം


Related Questions:

2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള കോർപ്പറേഷൻ ഏത് ?
കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത് ?

കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു
  2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
  3. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
  4. പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
    2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മുനിസിപ്പാലിറ്റി ഏത് ?
    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?