Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ വഴി പാൽ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?

Aക്ഷീര സമൃദ്ധി പോർട്ടൽ

Bക്ഷീരശ്രീ പോർട്ടൽ

Cസമൃദ്ധി പോർട്ടൽ

Dക്ഷീര ശോഭ പോർട്ടൽ

Answer:

B. ക്ഷീരശ്രീ പോർട്ടൽ

Read Explanation:

• പോർട്ടൽ ആരംഭിച്ചത് - കേരള ക്ഷീര വികസന വകുപ്പ്


Related Questions:

സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതവും നിർഭയമായും സഞ്ചരിക്കുന്നതിനു കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ?
ലോക ആരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന TAP പദ്ധതി ഇന്ത്യയിൽ എവിടെയാണ് ആദ്യമായി നടപ്പാക്കുന്നത് ?
രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?
ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ക്ഷീരകർഷകർക്ക് അവരുടെ കന്നുകാലികളുടെ പരിപാലനത്തിനായി സൗജന്യ കാലിത്തീറ്റ എത്തിച്ചു നൽകിയ പദ്ധതി ?

കേരള സർക്കാരിന്റെ "മന്ദഹാസം " പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?