കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?Aഇടുക്കിBകോഴിക്കോട്CകായംകുളംDബ്രഹ്മപുരംAnswer: A. ഇടുക്കി Read Explanation: ഇടുക്കി ഡാമിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ തുടങ്ങിയ വർഷം - 1976 ഫെബ്രുവരി 12 1976 ഫെബ്രുവരി 12 ന് ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്ത പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി - 780 മെഗാവാട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിൽ സഹകരിച്ച രാജ്യം - കാനഡ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് - മൂലമറ്റം Read more in App