Challenger App

No.1 PSC Learning App

1M+ Downloads
വർണ്ണാന്ധത ഉള്ള രോഗികൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്രാഥമിക വർണം ഏതാണ് ?

Aചുവപ്പ്

Bപച്ച

Cനീല

Dഇവയൊന്നുമല്ല

Answer:

C. നീല

Read Explanation:

നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു.ഒരു സമന്വിത പ്രകാശം വളരെയധികം വർണ്ണങ്ങൾ ചേർന്നതാണെങ്കിലും കണ്ണ് അതിനെ തിരിച്ചറിയുന്നത് ഈ മൂന്നു നിറങ്ങൾ ഉപയോഗിച്ചാണ്‌.വർണാന്ധത ഉള്ളവരിൽ ചുവപ്പ്, പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല.

Related Questions:

"മംഗോളിസ'ത്തിനു കാരണം.
In human 47 number of chromosomes (44 + XXY) is resulted in
In a new born child, abduction and internal rotation produces a click sound, is it ?
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?
Perinatal transmission is said to occur when a pathogen is transmitted from?