Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ "ലിജിയൻ ഓഫ് ഓണർ" ലഭിച്ച പ്രധാനമന്ത്രി ?

Aഷെയ്ക്ക് ഹസീന

Bആൻറണി ആൽബനീസ്

Cനരേന്ദ്രമോദി

Dഋഷി സൂനക്

Answer:

C. നരേന്ദ്രമോദി

Read Explanation:

  • 2023ലെ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൻ്റെ മുഖ്യാതിഥി ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.

Related Questions:

തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി ?
2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?
Name the Child Right Activist of India who won Noble Peace price of 2014:
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :