App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്‌-20 (ജിസാറ്റ്‌ എൻ-2) വിക്ഷേപിച്ചത് ഏത് സ്വകാര്യ ബഹിരാകാശ കമ്പനിയുടെ വാഹനത്തിലാണ് ?

Aഅഗ്നികുൽ കോസ്മോസ്

Bബോയിങ്

Cസ്പേസ് എക്‌സ്

Dബ്ലൂ ഒറിജിൻ

Answer:

C. സ്പേസ് എക്‌സ്

Read Explanation:

• ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ്‌ 20

• ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും, സമുദ്ര, ആകാശ പരിധികളിലും അതിവേഗ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഉപഗ്രഹം വിക്ഷേപിച്ചത്

• ഉപഗ്രഹത്തിൻ്റെ ഭാരം - 4700 കിലോഗ്രാം

• ഉപഗ്രഹ നിർമ്മാതാക്കൾ - ISRO

• ഉപഗ്രഹത്തിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് - ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

• വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്

• ഫാൽക്കൺ 9 റോക്കറ്റ് നിർമ്മാതാക്കൾ - സ്പേസ് എക്‌സ്

• വിക്ഷേപണം നടത്തിയ സ്ഥലം - കേപ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷൻ,ഫ്ലോറിഡ


Related Questions:

2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ ബഹിരാകാശത്തുനിന്ന് ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കിയ ഉപഗ്രഹം ഏത് ?
2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
Mars orbiter mission launched earth's orbiton:
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?
2023 ജനുവരിയിൽ ഇന്ത്യയിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി ISRO യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ആഗോള ടെക് കമ്പനി ഏതാണ് ?