App Logo

No.1 PSC Learning App

1M+ Downloads
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?

Aഓക്സീകരണം

Bനിരോക്സീകരണം

Cറിഡോക്സ് പ്രവർത്തനം

Dഫ്രാഷ് പ്രവർത്തനം

Answer:

A. ഓക്സീകരണം

Read Explanation:

  • ഓക്സീകരണം - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനം 
  • ഓക്സിഡേഷൻ നമ്പർ - ഒരു പദാർത്ഥത്തിലെ എല്ലാ ബന്ധനങ്ങളും അയോണികമായി പരിഗണിച്ചാൽ അതിലെ ഓരോ ആറ്റത്തിലും രൂപം കൊള്ളുന്ന ചാർജ്ജാണ് ആ ആറ്റത്തിന്റെ ഓക്സിഡേഷൻ നമ്പർ
  • ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം - ഓക്സീകരണം 
  • ഓക്സീകാരി -  രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന ആറ്റം 

  • നിരോക്സീകരണം - - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം 
  • ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം  - നിരോക്സീകരണം 
  • നിരോക്സീകാരി - രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ  നഷ്ടപ്പെടുന്ന ആറ്റം 
  • റിഡോക്സ്പ്രവർത്തനം - ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന രാസപ്രവർത്തനം 

Related Questions:

മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആണ് ?
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും എങ്ങനെയായിരിക്കും?
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :
രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?