Challenger App

No.1 PSC Learning App

1M+ Downloads
എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി ?

Aനേത്ര ആരോഗ്യം

Bനേത്രം

Cകാഴ്ച

Dനേർക്കാഴ്ച

Answer:

D. നേർക്കാഴ്ച

Read Explanation:

പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍ ഈ പദ്ധതിയിലൂടെ ലഭിക്കും. പദ്ധതി പ്രഖ്യാപിച്ചത് - 2023


Related Questions:

അന്തരീക്ഷത്തിൽ അളവിൽ കൂടുതലുള്ള മാരകവാതകങ്ങളെ ചെറുക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി കേരള സർക്കാർ അവതരിപ്പിക്കുന്ന പദ്ധതി ഏതാണ് ?
' ഹരിതകേരളം ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
പൊതു ഇടങ്ങളിൽ എല്ലാവർക്കും വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?