Challenger App

No.1 PSC Learning App

1M+ Downloads
പൊതുവിദ്യാലയങ്ങളിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്താൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aമലയാള മധുരം പദ്ധതി

Bമധുരം മലയാളം പദ്ധതി

Cഉന്നതി വിജ്ഞാൻ പദ്ധതി

Dഅക്ഷരമുറ്റം പദ്ധതി

Answer:

A. മലയാള മധുരം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - സമഗ്ര ശിക്ഷാ കേരളം


Related Questions:

ഇന്നത്തെ തലമുറയിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പൊലീസിന്റെ സഹായത്തോടെ നാഷണൺ ഹ്യുമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സ് ഒരുക്കിയ ഹ്രസ്വചിത്രം ഏതാണ് ?
"മിഷൻ റാബീസ്" സംഘടനയുമായി ചേർന്ന് പേവിഷ മുക്തമാക്കാൻ ഉള്ള കർമ്മ പദ്ധതി തയ്യാറാക്കുന്ന സംസ്ഥാനം ഏത്?
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
താഴെ നൽകിയവയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി ?
അടുത്തിടെ ആരംഭിച്ച "ഹാപ്പിനെസ്സ് കൊച്ചി - കെയറിങ് ഫോർ ദി വെൽനെസ്സ് ഓഫ് ഓൾ" എന്ന പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?