Challenger App

No.1 PSC Learning App

1M+ Downloads
"മിഷൻ റാബീസ്" സംഘടനയുമായി ചേർന്ന് പേവിഷ മുക്തമാക്കാൻ ഉള്ള കർമ്മ പദ്ധതി തയ്യാറാക്കുന്ന സംസ്ഥാനം ഏത്?

Aതമിഴ്നാട്

Bകേരളം

Cതെലുങ്കാന

Dആന്ധ്ര പ്രദേശ്

Answer:

B. കേരളം

Read Explanation:

  • "മിഷൻ റാബീസ്" സംഘടനയും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. .
  • കേരള മൃഗസംരക്ഷണ വകുപ്പ് മന്ത്രി – J .ചിഞ്ചുറാണി

Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?