ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ കർണാടകത്തിലെ പദ്ധതി?
Aഅമൃത
Bസഹായ
Cശക്തിമയി
Dശക്തി'
Answer:
D. ശക്തി'
Read Explanation:
• കൂടുതൽ സ്ത്രീകൾ സൗജന്യമായി ബസ് യാത്ര ചെയ്തിനുള്ള ലോക റെക്കോഡാണ് കർണാടക സർക്കാരിന്റെ ശക്തി പദ്ധതി സ്വന്തമാക്കിയത്.
• 564.10 കോടി യാത്രക്കാർ ഇതുവരെ പദ്ധതിവഴി സൗജന്യ യാത്ര നടത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ ഇത് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരുന്നു.
• 2023 ജൂണിലാണ് പദ്ധതി തുടങ്ങിയത്.
• കർണാടക സർക്കാരിന്റെ അഞ്ച് ജനപ്രിയ പദ്ധതികളിൽ ആദ്യത്തേതാണിത്.
• നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനംചെയ്ത പദ്ധതികളിലൊന്ന്.
• ലോകത്ത് ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയതിന് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംപിടിച്ചു.
• 1997 മുതൽ ദേശീയ, അന്തർദേശീയ തലത്തിലുള്ള 464 പുരസ്കാരങ്ങൾ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നേടിയത് കണക്കിലെടുത്താണിത്.