Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?

Aറിച്ചാർഡ് ഫോർഡ്

Bജോനാഥൻ ഫ്രാൻസെൻ

Cറെയ്‌ച്ചൽ ആരോൺ

Dജെയിൻ ആൻ ഫിലിപ്പ്

Answer:

D. ജെയിൻ ആൻ ഫിലിപ്പ്

Read Explanation:

• ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരംലഭിച്ച കൃതി - നൈറ്റ് വാച്ച് • • ഡ്രാമാ വിഭാഗം പുരസ്‌കാരം നേടിയത് - എബോണി ബൂത്ത് (കൃതി - പ്രൈമറി ട്രസ്റ്റ്) • കവിതാ വിഭാഗം പുരസ്‌കാരം നേടിയത് - ബ്രാൻഡോൺ സോം (കൃതി - ട്രീപ്പാസ് : പോയംസ്) • പുരസ്‌കാരം നൽകുന്നത് - കൊളംബിയ യൂണിവേഴ്‌സിറ്റി • പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം - 1917 • പുരസ്‌കാര തുക - 15000 യു എസ് ഡോളർ


Related Questions:

വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?
ലോകത്തിലെ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന "ഗ്ലോബൽ ടീച്ചർ പ്രൈസ്" 2025 ൽ നേടിയത് ആര് ?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
2025 ഒക്ടോബറിൽ ബാഗ്ദാദ് ഫെസ്റ്റിവലിൽഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബെസ്റ്റ് പ്ലേ അവാർഡ് നേടിയ നാടകം?