App Logo

No.1 PSC Learning App

1M+ Downloads
ജലസുരക്ഷയും , സംരക്ഷണവും മുൻനിർത്തി ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ഏതാണ് ?

Aനീരുറവ

Bഇനി ഞാൻ ഒഴുകട്ടെ

Cവീണ്ടെടുക്കാം നീരുറവകൾ

Dനീരുറവ - ഗ്രാമ സമൃദ്ധി

Answer:

B. ഇനി ഞാൻ ഒഴുകട്ടെ


Related Questions:

What was the initial focus of 'Akshaya' project?
വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി ?
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?
കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :
കുട്ടികളിലെ പൗരബോധം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?